DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഇര്‍ഫാന്‍ ഖാന്റെ ജന്മവാര്‍ഷികദിനം

തൊണ്ണൂറുകളിൽ അഭിനയരംഗത്തേക്ക് ചുവടുവച്ച ഇർഫാൻ ഖാൻ നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഏക് ഡോക്ടർക്ക് കി മോത്ത് നിരൂപക പ്രശംസ നേടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

എ.ആര്‍ റഹ്മാന്‍; ഇന്ത്യന്‍ സംഗീതലോകത്തെ വിസ്മയം

ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. നിരവധി വിഖ്യാത സംഗീതജ്ഞര്‍ക്കൊപ്പം അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള സംഗീതപരിപാടികളും ഏറെ ശ്രദ്ധേയമാണ്.

കലാമണ്ഡലം ഹൈദരാലി; കഥകളി സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരൻ

എഴുത്തുകാരന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അറിയപ്പെട്ട അദ്ദേഹം സ്വദേശത്തും വിദേശത്തുമായി നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘ഓര്‍ത്താല്‍ വിസ്മയം’ എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടി.എസ്.എലിയറ്റിന്റ ചരമവാര്‍ഷികദിനം

ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന കൃതികളിലൊന്നായ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളില്‍ ആദ്യത്തേതായ ദി ലവ് സോങ്ങ് ഒഫ് ജെ. ആല്‍ഫ്രെഡ് പ്രുഫ്രോക്ക് എഴുതുവാന്‍ ആരംഭിച്ചത് 1910 ഫെബ്രുവരിയിലും പ്രസിദ്ധീകരിക്കപ്പെട്ടത് 1915 ജൂണിലുമായിരുന്നു.