DCBOOKS
Malayalam News Literature Website
Browsing Category

TODAY

രാകേഷ് ശര്‍മ്മയ്ക്ക് ജന്മദിനാശംസകള്‍

വ്യോമസേനയില്‍ നിന്ന് വിങ് കമ്മാന്‍ഡറായി വിരമിച്ച രാകേഷ് ശര്‍മ്മ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ ചീഫ് ടെസ്റ്റ് പൈലറ്റായിരുന്നു. രാജ്യം നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നായ അശോകചക്രം നല്‍കി രാകേഷ് ശര്‍മ്മയെ ആദരിച്ചിട്ടുണ്ട്.…

ഡി സി കിഴക്കെമുറിയുടെ ജന്മവാര്‍ഷികദിനം

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വിജയകരമായി നടത്തിവരുന്ന ലോട്ടറി എന്ന ആശയത്തിനു പിന്നില്‍ ഡി സി കിഴക്കെമുറിയാണ്. കോട്ടയം പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയായിരിക്കെയാണ് ഡി സി ലോട്ടറി എന്ന ആശയം നടപ്പിലാക്കിയത്. ലൈബ്രറി കെട്ടിടം നിര്‍മ്മിക്കാനുള്ള…

കൈലാഷ് സത്യാര്‍ത്ഥിക്ക് ജന്മദിനാശംസകള്‍

ഗ്ലോബല്‍ മാര്‍ച്ച് എഗൈന്‍സ്റ്റ് ചൈല്‍ഡ് ലേബറുമായും ഇതിന്റെ അന്താരാഷ്ട്ര പ്രചാരണ സംഘടനയായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്‍ഡ് എഡ്യൂക്കേഷനുമായി ബന്ധപ്പെട്ടും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്

ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ഇന്ന് പിറന്നാള്‍

അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകന്‍ തന്റെ അവിതര്‍ക്കമായ സാന്നിദ്ധ്യം അറിയിച്ചു

ഒ.ചന്തുമേനോന്റെ ജന്മവാര്‍ഷികദിനം

1889-ല്‍ പ്രസിദ്ധീകരിച്ച ഇന്ദുലേഖ എന്ന നോവല്‍ ലക്ഷണയുക്തമായ ആദ്യ മലയാള നോവലിന്റെ കര്‍ത്താവ് എന്ന നിലയില്‍ ഒ.ചന്തുമേനോനെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കി. ഒരു നായര്‍ കുടുംബത്തിന്റെ കഥ പറഞ്ഞ നോവല്‍ വിദ്യാഭ്യാസത്തിന്റെയും പുരോഗമന ചിന്തയുടെയും…