Browsing Category
TODAY
റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാര്‍ഡ് കിപ്ലിംഗ്. കുട്ടികളുടെ പ്രിയപ്പെട്ട കൃതിയായ ജംഗിള്‍ ബുക്കിന്റെ സ്രഷ്ടാവാണ് അദ്ദേഹം. നിരവധി കഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്.
ഓര്‍മ്മകളില്‍ നന്ദിത
1999 ജനുവരി 17ന് സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവരുടെ ഡയറിയില്‍ നിന്ന് കണ്ടെത്തിയ കവിതകള്‍ ‘നന്ദിതയുടെ കവിതകള്‍’ എന്ന പേരില്‍ സമാഹാരമായി പ്രസിദ്ധീകരിച്ചു. മരണത്തിനു ശേഷമാണ് നന്ദിതയിലെ എഴുത്തുകാരിയെ അടുത്ത ബന്ധുക്കള്‍ പോലും…
മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കുമാരനാശാന്‍
മലയാള കവിതാചരിത്രത്തില്‍ കാല്പനിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. ബാലരാമായണം, പുഷ്പവാടി, ലീല, നളിനി അഥവാ ഒരു സ്‌നേഹം, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
എം.വി.ദേവന്റെ ജന്മവാര്‍ഷികദിനം
ദേവസ്പന്ദനം, ദേവയാനം, സ്വാതന്ത്ര്യം കൊണ്ട് നാം എന്തു ചെയ്തു തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. ദേവസ്പന്ദനം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. രാജാരവിവര്‍മ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ചെന്നൈ റീജ്യണല്‍ ലളിതകലാ അക്കാദമി…
മഹാശ്വേതാ ദേവിയുടെ ജന്മവാര്‍ഷികദിനം
1969ല്‍ ബിജോയ്ഖര്‍ കലാലയത്തില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ഇതേ കാലയളവില്‍ പത്രപ്രവര്‍ത്തനവും സൃഷ്ടിപരമായ എഴുത്തും നടത്തിയിരുന്നു. ഝാന്‍സി റാണിയാണ് ആദ്യ കൃതി