Browsing Category
TODAY
തിക്കോടിയന്റെ ചരമവാര്‍ഷികദിനം
മലയാള നാടകസാഹിത്യത്തിന് ശ്രദ്ധേയസംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് തിക്കോടിയന്‍. കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം പി.കുഞ്ഞനന്തന്‍ നായര്‍ എന്നായിരുന്നു.
ആര്‍.വെങ്കിട്ടരാമന്റെ ചരമവാര്‍ഷികദിനം
ചൈന സന്ദര്‍ശിച്ച ആദ്യ രാഷ്ട്രപതിയായിരുന്നു വെങ്കിട്ടരാമന്‍. തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് എന്ന കൃതി രചിച്ചിട്ടുണ്ട്
ഡി സി കിഴക്കെമുറിയുടെ ചരമവാര്‍ഷികദിനം
എഴുത്തുകാരനെന്ന നിലയിലും ഡി സി നല്‍കിയ സംഭാവനകള്‍ വലുതാണ്. മലയാളത്തിലെ ആദ്യത്തെ കോളമിസ്റ്റാണ് ഡി സി. 1946-ല്‍ സി.എം സ്റ്റീഫന്റെ പൗരപ്രഭ എന്ന പത്രത്തില്‍ കറുപ്പും വെളുപ്പും എന്ന കോളം എഴുതാന്‍ തുടങ്ങി. പിന്നീട് കേരളഭൂഷണം, മാതൃഭൂമി, മനോരാജ്യം…
വി.കെ.എന്‍ ചരമവാര്‍ഷിക ദിനം
ഹാസ്യരചനകള്‍ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ അഥവാ വി. കെ. എന്‍. കവിതയും നാടകവുമൊഴികെ മറ്റെല്ലാ സാഹിത്യ വിഭാഗങ്ങളിലും കൈവച്ചിട്ടുണ്ട്.
ഓര്‍മ്മകളില്‍ അഴീക്കോട് മാഷ്
രാഷ്ട്രീയരംഗത്തായാലും സാംസ്‌കാരികരംഗത്തായാലും വര്‍ത്തമാനകാല സംഭവവികാസങ്ങളില്‍ ആ സര്‍ഗധനന്റെ പ്രതികരണം കേള്‍ക്കാന്‍ കൊതിപൂണ്ട് അദ്ദേഹമുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ച ധാരാളം സഹൃദയരുണ്ട്. അതായിരുന്നു അദ്ദേഹത്തിനു സഹൃദയലോകത്തുണ്ടായിരുന്ന…