DCBOOKS
Malayalam News Literature Website
Browsing Category

TODAY

സി.വി. ശ്രീരാമന്റെ ജന്മവാര്‍ഷികദിനം

വാസ്തുഹാര, ക്ഷുരസ്യധാര, ദുഃഖിതരുടെ ദുഃഖം, ചിദംബരം, പുതുമയില്ലാത്തവരുടെ നഗരം, ചക്ഷുശ്രവണ ഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, ശ്രീരാമന്റെ കഥകള്‍, ഇഷ്ടദാനം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ചരമവാര്‍ഷികദിനം

1909 മാര്‍ച്ച് 30ന് കൊട്ടാരക്കര താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായി ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചു. വിദ്യാഭ്യാസം സ്വഗൃഹത്തില്‍ നടത്തി. മലയാളം,…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ജന്മദിനാശംസകള്‍

പിതാവ് ഡെനിസാണ് ക്രിസ്റ്റ്യാനോയെ ലോകമറിയുന്ന ഫുട്‌ബോളറാക്കിയത്. നിലവില്‍ പോര്‍ച്ചുഗലിന് വേണ്ടിയും ഫുട്‌ബോള്‍ ക്ലബ്ബായ യുവന്റസിനും വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോയെ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായാണ് പരിഗണിക്കുന്നത്. നിരവധി…

ലോക ക്യാന്‍സര്‍ ദിനം

ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി നാലാം തീയതി…

ഗുട്ടന്‍ബെര്‍ഗിന്റെ ചരമവാര്‍ഷികദിനം

ലോകത്തെ മാറ്റിമറിച്ച അച്ചടിയുടെ കണ്ടുപിടുത്തത്തിലൂടെ ചരിത്രത്തില്‍ ഇടംനേടിയ വ്യക്തിയാണ് ജോഹന്നാസ് ഗുട്ടന്‍ബെര്‍ഗ്. ആദ്യകാല ജീവിതത്തെ കുറിച്ച വ്യക്തമായ രേഖപെടുത്തലുകളില്ല. ജോഹന്‍ ഫുസ്റ്റ് എന്നയാളുമായി പങ്കാളിത്ത വ്യവസ്ഥയിലാണ്…