Browsing Category
TODAY
പെരുമ്പടവം ശ്രീധരന് ജന്മദിനാശംസകള്‍
പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍ എറണാകുളം ജില്ലയിലെ പെരുമ്പടവം ഗ്രാമത്തില്‍ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12-ന് ജനിച്ചു. കുട്ടിക്കാലം മുതല്‍ക്കേ സാഹിത്യത്തില്‍…
ഡി. വിനയചന്ദ്രന്റെ ചരമവാര്‍ഷികദിനം
കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 1992-ല്‍ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ഗിരീഷ് പുത്തഞ്ചേരിയുടെ ചരമവാര്‍ഷികദിനം
പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങള്‍ എഴുതികൊണ്ടാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. ‘എന്‍ക്വയറി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിക്കൊണ്ടാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് പ്രവേശിക്കുന്നത്.
ബാബാ ആംതെയുടെ ചരമവാര്‍ഷികദിനം
പത്മശ്രീ, കൃഷിരത്‌ന, ദാമിയന്‍ ദത്തന്‍ അവാര്‍ഡ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ അവാര്‍ഡ്, റമണ്‍ മാഗ്‌സസെ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ആംതേയ്ക്ക് ലഭിച്ചിട്ടുണ്ട്
ജൂള്‍സ് വെര്‍ണെയുടെ ജന്മവാര്‍ഷികദിനം
ബഹിരാകാശയാത്രകളും മുങ്ങിക്കപ്പലുകളും മറ്റും കണ്ടെത്തുന്നതിനു വളരെ മുന്‍പുതന്നെ അത്തരം യാത്രകളെക്കുറിച്ചും അവയിലെ ഭാവനാസമ്പന്നമായ വിചിത്രാനുഭവങ്ങളെക്കുറിച്ചും എഴുതിയ വ്യക്തിയായിരുന്നു ജൂള്‍സ് വെര്‍ണെ