Browsing Category
TODAY
ശശി തരൂരിന് ജന്മദിനാശംസകള്‍
ഇന്ത്യയില്‍ നിന്നുള്ള മുന്‍ യു.എന്‍. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും പതിനഞ്ചാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂര്‍.
വനിതാദിനാശംസകള്‍
ലോകമെമ്പാടുമുള്ള വനിതകളുടെ അവകാശങ്ങള്‍, സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമായി വീണ്ടുമൊരു അന്താരാഷ്ട്ര വനിതാദിനം കൂടി. വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് എല്ലാ വര്‍ഷവും…
ബോംബെ രവി വിടപറഞ്ഞിട്ട് 10 വര്‍ഷം
മലയാളത്തിലുള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും മികച്ച ഗാനങ്ങള്‍ സംഭാവന ചെയ്ത സംഗീത സംവിധായകനായിരുന്നു ബോംബെ രവി. മെലഡിയുടെ ഭാവാത്മകതകൊണ്ട് ആസ്വാദകനെ കോരിത്തരിപ്പിക്കുന്നതായിരുന്നു അദ്ദേഹം ഈണം പകര്‍ന്ന ഗാനങ്ങളൊക്കെയും.
കേരളത്തിന്റെ മണിനാദം നിലച്ചിട്ട് ആറ് വര്‍ഷം
മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ് പൂര്‍ത്തിയായി. കണ്ണീര്‍ ചിരികൊണ്ട് മലയാള മനസ്സുകള്‍ കീഴടക്കിയ കലാകാരനായിരുന്നു കലാഭവന്‍ മണി.
ഹ്യൂഗോ ഷാവേസിന്റെ ചരമവാര്‍ഷികദിനം
വെനസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് എട്ട് വയസ്സ് പൂര്‍ത്തിയായി. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്‍പത്തിയെട്ടാം വയസ്സിലായിരുന്നു ഹ്യൂഗോ ഷാവേസിന്റെ അന്ത്യം.