Browsing Category
TODAY
രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികദിനം
ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായി 1944 ഓഗസ്റ്റ് 20-ന് മുംബൈയിലായിരുന്നു രാജീവ് ഗാന്ധിയുടെ ജനനം. നാല്‍പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു.…
നന്മയുടെ കയ്യൊപ്പ് , സുധാമൂർത്തിക്ക് ഇന്ന് ജന്മദിനം
സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കന്നടകഥാകൃത്തുമായ സുധാമൂര്‍ത്തിക്ക് ഇന്ന് ജന്മദിനം. സുധാ മൂർത്തിയുടെ ഓരോ സൃഷ്ടികളിലും അവരുടെ പ്രവര്‍ത്തനങ്ങളുടെയും സമീപനത്തിന്റെയും സൂക്ഷ്മചിത്രം കാണാം.
ലോക ഫോട്ടോഗ്രഫി ദിനം
ആഗസ്റ്റ് 19.. ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം…ഫോട്ടോഗ്രാഫിയുടെ സ്വന്തം ദിനമാണ് ഓഗസ്റ്റ് 19. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ…
പ്രതീക്ഷകളുടെ ചിങ്ങപ്പുലരി
ഇന്ന് ചിങ്ങം ഒന്ന്…മലയാളത്തിന്റെ പുതുവര്‍ഷപ്പിറവി ദിനം. കഴിഞ്ഞ നാളുകളുടെ ദുരിതം മറന്ന് പുതിയൊരു വര്‍ഷത്തിലേക്കുള്ള കാല്‍വെയ്പ്പ്...
സി.അച്യുതമേനോന്റെ ചരമവാര്‍ഷികദിനം
അഭിഭാഷകനായി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തു. 1957-ല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ധനമന്ത്രിയായി. 1968-ല്‍ രാജ്യസഭാംഗമായി. 1969 നവംബര്‍ 1 മുതല്‍ 1970…