DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഇന്റര്‍നെറ്റ് ദിനം

ഒക്ടോബര്‍ 29 ലോക ഇന്റര്‍നെറ്റ് ദിനമായി ആചരിച്ചുവരുന്നു. ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ഇന്റര്‍നെറ്റ് സൊസൈറ്റിയുമാണ് ഈ ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. 2005 ഒക്ടോബര്‍ 29-നാണ് ആദ്യമായി ഇന്റര്‍നെറ്റ് ദിനം ആചരിച്ചത്.

ചെറുകാട് ചരമവാര്‍ഷികദിനം

മലയാള നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ചെറുകാട് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്ത് 1914 ഓഗസ്റ്റ് 26നാണ് ജനിച്ചത്. ഗോവിന്ദപിഷാരോടി എന്നായിരുന്നു യഥാര്‍ത്ഥ പേര്.

വയലാര്‍ രാമവര്‍മ്മ ; ഋതുഭേദങ്ങള്‍ക്കു വര്‍ണ്ണം പകര്‍ന്ന കവി

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി.. എനിക്കിനിയൊരു ജന്മംകൂടി... -വയലാര്‍ വയലാര്‍ രാമവര്‍മ്മ ജനിച്ചത് കവിയായിട്ടാണ്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലോകത്തെത്തേടി ആ കവിഹൃദയം അലഞ്ഞു നടന്നു. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടു…

സ്മാരകശിലകള്‍ ബാക്കിയാക്കി പുനത്തില്‍ വിടവാങ്ങിയിട്ട് ഏഴ് വര്‍ഷം!

പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ കൂടിയായ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വിട പറഞ്ഞിട്ട് ഇന്ന് 7 വര്‍ഷം പൂര്‍ത്തിയായി. ജീവിതത്തെ ഏറെ പ്രണയിച്ച എഴുത്തുകാരനായിരുന്നു പുനത്തില്‍. രോഗികള്‍ക്ക് പ്രിയപ്പെട്ട വൈദ്യനായും…

പവനന്‍ ജന്മവാര്‍ഷികദിനം

പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, യുക്തിവിചാരം, മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും, പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍