Browsing Category
TODAY
ലോഹിതദാസിന്റെ ചരമവാര്‍ഷികദിനം
മലയാള സിനിമയുടെ രീതിശാസ്ത്രങ്ങളെ മാറ്റിയെഴുതിയ അതുല്യസംവിധായകനായിരുന്നു ലോഹിതദാസ്. ആശയഗംഭീരമായ സിനിമകളിലൂടെ തനിയാവര്‍ത്തനമില്ലാതെ സ്വന്തം സ്ഥാനം ഉറപ്പിച്ച സംവിധായകന്‍. സിനിമ സംവിധായകന്റെ കലയാണെന്ന് തോന്നുംവിധം കൈയ്യൊപ്പു പതിപ്പിച്ച…
ബങ്കിം ചന്ദ്രചാറ്റര്‍ജി ജന്മവാര്‍ഷികദിനം
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന്റെ രചയിതാവാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി. കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം കൊല്‍ക്കത്തയിലെ കംടാല്‍പാടയില്‍ 1838 ജൂണ്‍ 27-ന് ജനിച്ചു.
പാശ്ചാത്യചിന്തയുടെ മായികലോകത്തില്‍ അന്ധാളിച്ചു…
എം. എസ്. വിശ്വനാഥന്റെ ജന്മവാര്‍ഷികദിനം
തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു എം.എസ്. വിശ്വനാഥന്‍ . അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്ക് അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ലളിത…
വിലാസിനിയുടെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികളുടെ രചയിതാവായ വിലാസിനിയുടെ ജന്മവാര്‍ഷിക ദിനമാണ് ജൂണ്‍ 23. നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം എം. കൃഷ്ണന്‍കുട്ടി മേനോന്‍ എന്നായിരുന്നു. വിലാസിനി എന്ന…
പവനന്റെ ചരമവാര്‍ഷിക ദിനം
സാഹിത്യ ചര്‍ച്ച, പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, യുക്തിവിചാരം, ഉത്തരേന്ത്യയില്‍ ചിലേടങ്ങളില്‍, ആദ്യകാലസ്മരണകള്‍, കേരളം ചുവന്നപ്പോള്‍ എന്നിവയാണ് പവനന്റെ പ്രധാന കൃതികള്‍.