Browsing Category
TODAY
ബാലാമണിയമ്മയുടെ ജന്മവാര്‍ഷികദിനം
മലയാള സാഹിത്യത്തിലെ പ്രശസ്ത കവയിത്രിയായിരുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മ ജീവിതാനുഭവങ്ങളുടെ നിരവധി തലങ്ങള്‍ എഴുത്തിലൂടെ ആവിഷ്‌കരിച്ചു.
നെല്‍സണ്‍ മണ്ടേലയുടെ ജന്മവാര്‍ഷികദിനം
ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ് നെല്‍സണ്‍ മണ്ടേല . 1918 ജൂലൈ 18 ന് തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും, വിറ്റവാട്ടര്‍സ്രാന്റ്…
ജോസഫ് മുണ്ടശ്ശേരിയുടെ ജന്മവാര്‍ഷികദിനം
മലയാള സാഹിത്യകാരനും നിരൂപകനും മുന്‍ മന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരി 1903 ജൂലൈ 17-ന് തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പിന്നീട് സംസ്‌കൃതത്തിലും മലയാളത്തിലും…
സ്റ്റീഫന്‍ ആര്‍. കോവെയുടെ ചരമവാര്‍ഷികദിനം
പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ധനും ഫ്രാങ്ക്‌ളിന്‍ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്ന സ്റ്റീഫന്‍ ആര്‍ കോവെ 1932 ഒക്ടോബര്‍ 24 ജനിച്ചു.
മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ നവതിയിലേക്ക്
എം ടി വാസുദേവന്‍നായര്‍ നവതിയിലേക്ക്, മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ ക്ക് ഇന്ന് 89-ാം പിറന്നാൾ.ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജൂലൈ 15നും നക്ഷത്ര പ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയിലുമാണ് എംടിക്ക് പിറന്നാള്‍.