DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഇന്ന് അധ്യാപകദിനം

വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതും അധ്യാപകദിനത്തിലാണ്.

കിരണ്‍ ദേശായിക്ക് ജന്മദിനാശംസകള്‍

രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയാണ് കിരണ്‍ ദേശായി. ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ് എന്ന കൃതിയ്ക്ക് 2006-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചു. പ്രശസ്ത എഴുത്തുകാരി അനിത ദേശായിയുടെ മകളായ കിരണ്‍ ദേശായി  ബുക്കര്‍…

ടി.കെ.മാധവന്റെ ജന്മവാര്‍ഷികദിനം

1917,1918 എന്നീ വര്‍ഷങ്ങളില്‍ ടി.കെ മാധവന്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്നു. 1927-ല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി. മദ്യവര്‍ജ്ജന പ്രസ്ഥാനത്തിനും അദ്ദേഹം നേതൃത്വം നല്‍കി. ഡോ. പല്പു, ഹരിദാസി, ക്ഷേത്രപ്രവേശനം, എന്നീ കൃതികള്‍…

കെ.പി കേശവമേനോന്റെ ജന്മവാര്‍ഷികദിനം

സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി. കേശവമേനോന്‍ 1886 സെപ്റ്റംബര്‍ ഒന്നിന് പാലക്കാട്ട് ജില്ലയിലെ തരൂരില്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍…

ദേശീയ കായികദിനം

ഇന്ത്യന്‍ ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ആണ് കായികദിനാചരണത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. 1928, 1934,1936 എന്നീ വര്‍ഷങ്ങളില്‍ നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയ്ക്ക് ഹോക്കിയില്‍ സ്വര്‍ണ്ണം നേടിക്കൊടുത്തത്…