DCBOOKS
Malayalam News Literature Website
Browsing Category

TODAY

ലിയോ ടോള്‍സ്‌റ്റോയ്;മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണഭാവങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച വിശ്രുത…

വിഖ്യാത റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്‌റ്റോയ് പടിഞ്ഞാറന്‍ റഷ്യയിലെ യാസ്‌നയ പോല്യാനയില്‍ 1828 സെപ്റ്റംബര്‍ 9-ന് ജനിച്ചു. അഞ്ചു മക്കളില്‍ നാലാമതായി ജനിച്ച അദ്ദേഹത്തിന്റെ അമ്മയും അച്ഛനും ചെറുപ്പത്തില്‍ തന്നെ മരിച്ചു.

അന്താരാഷ്ട്ര സാക്ഷരതാദിനം

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ എട്ട് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിച്ചുവരുന്നു. 1965-ല്‍ നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ചേര്‍ന്നു

ഏവര്‍ക്കും തിരുവോണാശംസകള്‍

ഒരു ഓണക്കാലം കൂടി വരവായ്. മലയാളികള്‍ക്ക് ഗൃഹാതുരത്വം തേടിയുള്ള ഒരു യാത്രയാണ് ഓണക്കാലം. സഹജീവികളോടുള്ള സ്‌നേഹം മാത്രം കൈമുതലായവര്‍ക്ക് ഈ ഓണം പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും കൈത്തിരിനാളമാണ്.

അകിര കുറസോവയുടെ ചരമവാര്‍ഷികദിനം

ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്നു അകിര കുറസോവ. റാഷമോണ്‍, സെവന്‍ സമുറായ്‌സ് എന്നീ ലോകക്ലാസിക് ചിത്രങ്ങളാണ് അകിര കുറസോവയെ പ്രശസ്തനാക്കിയത്.