Browsing Category
TODAY
ഏവര്‍ക്കും തിരുവോണാശംസകള്‍
ഒരു ഓണക്കാലം കൂടി വരവായ്. മലയാളികള്‍ക്ക് ഗൃഹാതുരത്വം തേടിയുള്ള ഒരു യാത്രയാണ് ഓണക്കാലം. സഹജീവികളോടുള്ള സ്‌നേഹം മാത്രം കൈമുതലായവര്‍ക്ക് ഈ ഓണം പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും കൈത്തിരിനാളമാണ്.
ഓര്‍മ്മകളില്‍ ഒ.ചന്തുമേനോന്‍
മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തനോവലായ ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒ. ചന്തുമേനോന്‍
അകിര കുറസോവയുടെ ചരമവാര്‍ഷികദിനം
ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്നു അകിര കുറസോവ. റാഷമോണ്‍, സെവന്‍ സമുറായ്‌സ് എന്നീ ലോകക്ലാസിക് ചിത്രങ്ങളാണ് അകിര കുറസോവയെ പ്രശസ്തനാക്കിയത്.
ഇന്ന് അധ്യാപകദിനം
വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതും അധ്യാപകദിനത്തിലാണ്.
കിരണ്‍ ദേശായിക്ക് ജന്മദിനാശംസകള്‍
രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയാണ് കിരണ്‍ ദേശായി. ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ് എന്ന കൃതിയ്ക്ക് 2006-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചു. പ്രശസ്ത എഴുത്തുകാരി അനിത ദേശായിയുടെ മകളായ കിരണ്‍ ദേശായി ബുക്കര്‍…