Browsing Category
TODAY
ദേശീയ വിദ്യാഭ്യാസദിനം
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമുന്നത നേതാവുമായ മൗലാനാ അബുല്‍ കലാം ആസാദിനോടുള്ള ആദര സൂചകമായാണ് ഈ ദിനം ആചരിക്കുന്നത്.
സുരേന്ദ്രനാഥ ബാനര്‍ജിയുടെ ജന്മവാര്‍ഷികദിനം
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന രാഷ്ട്രഗുരു എന്നറിയപ്പെട്ടിരുന്ന സുരേന്ദ്രനാഥ ബാനര്‍ജി 1848 നവംബര്‍ 10ന് കല്‍ക്കട്ടയിലാണ് ജനിച്ചത്. 1868-ല്‍ കല്‍ക്കട്ട സര്‍വ്വകലാശാലക്കു കീഴിലുള്ള ഡോവ്ടണ്‍ കോളേജില്‍ നിന്നും…
കെ.ആര്‍.നാരായണന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയും മലയാളിയുമായിരുന്നു കെ.ആര്‍ നാരായണന്‍. നയതന്ത്രജ്ഞന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നാരായണന്‍, പിന്നോക്ക സമുദായത്തില്‍നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്.
സി.വി.രാമന്‍; ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞന്‍
വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ ശാസ്ത്രന്വേഷിയാണ് ഏഷ്യയിലേക്ക് ആദ്യമായി ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം കൊണ്ട് വന്നത്.
നരേന്ദ്രപ്രസാദിന്റെ ചരമവാർഷികദിനം
നാടകരംഗത്തിനും അദ്ദേഹം നിസ്തുലസംഭാവനകള്‍ നല്‍കി. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമായിട്ടുണ്ടായിരുന്നു. ജി. ശങ്കരപ്പിള്ളയുടെ നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അദ്ദേഹം ഏറെനാള്‍…