Browsing Category
TODAY
അന്താരാഷ്ട്ര വിദ്യാര്‍ത്ഥിദിനം
ആഗോളതലത്തില്‍ വിദ്യാര്‍ത്ഥി സമൂഹമാണ് ഈ ദിനാചരണത്തിന് മുന്‍കൈയെടുക്കുന്നത്. 1939-ല്‍ പ്രാഗ് സര്‍വ്വകലാശാലയില്‍ നടന്ന നാസി ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.
ദേശീയ പത്രസ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമായാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് ഇത് ഒരുക്കുന്നത്.
ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ജന്മവാര്‍ഷികദിനം
നീതിന്യായ വ്യവഹാരമണ്ഡലത്തിലെന്ന പോലെ കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തും എക്കാലവും നിറഞ്ഞു നില്ക്കുന്ന ഒരു മഹദ്‌വ്യക്തിയാണ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍. നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യര്‍…
ശിശുദിനാശംസകള്‍
ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ആചരിക്കുന്ന ദിനമാണ് ശിശുദിനം. കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14- ആണ്…
സാലിം അലി; ഭാരതത്തിലെ ജനങ്ങളില്‍ പക്ഷിനിരീക്ഷണത്തിനും പ്രകൃതിസ്‌നേഹത്തിനും അടിത്തറയിട്ട…
പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സാലിം അലി എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രശസ്തവുമാണ്. ഇവയില്‍ കേരളത്തിലെ പക്ഷികളെ കുറിച്ചെഴുതിയ ഗ്രന്ഥവും ഉള്‍പ്പെടും