DCBOOKS
Malayalam News Literature Website
Browsing Category

TODAY

ദേശീയ വിദ്യാഭ്യാസദിനം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമുന്നത നേതാവുമായ മൗലാനാ അബുല്‍ കലാം ആസാദിനോടുള്ള ആദര സൂചകമായാണ് ഈ ദിനം ആചരിക്കുന്നത്.

ഫിയോദർ ദസ്തയേവ്‌സ്കി; ലോകസാഹിത്യത്തിലെ നിത്യവിസ്മയം

മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണഘടനകളെ ശില്പഭദ്രതയോടെ സമീപിച്ച മഹാനായ എഴുത്തുകാരനാണ്  ദസ്തയേവ്‌സ്കി. ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ് ദസ്തയേവ്‌സ്കി സൃഷ്ടിച്ച കഥാപാത്രങ്ങള്‍. മനുഷ്യമനസ്സിന്റെ കടലാഴവും തമോഗര്‍ത്തങ്ങളും…

ഇളംകുളം കുഞ്ഞന്‍പ്പിള്ള ജന്മവാര്‍ഷിക ദിനം

മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ പണ്ഡിതനും ഗവേഷകനുമായിരുന്നു ഇളംകുളം കുഞ്ഞന്‍പിള്ള. 1904 നവംബര്‍ 8ന് കൊല്ലം, കല്ലുവാതുക്കല്‍ ഇളംകുളം പുത്തന്‍പുരക്കല്‍ കുടുംബത്തില്‍ നാണിക്കുട്ടിയമ്മയുടെയും കടയക്കോണത്തു…

സി വി രാമന്റെ ജന്മവാര്‍ഷിക ദിനം

ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ഭാരതീയ ശാസ്ത്രജ്ഞനായ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻറെ ജന്മവാർഷികമാണ് ഇന്ന്. ഭൗതികശാസ്ത്രജ്ഞനും, നോബേൽ സമ്മാന ജേതാവും, ഭാരതരത്ന ജേതാവും, ശാസ്ത്ര-ഭൗതിക മേഖലകളിലെ ഇന്ത്യയുടെ വളർച്ചയിൽ നിർണായക…