Browsing Category
TODAY
ജെയ്ന്‍ ഓസ്റ്റിന്‍; കരുത്തും കഴമ്പും ഹാസ്യവും കലര്‍ന്ന രചനാപാടവം കൊണ്ട് വായനക്കാരെ സ്വാധീനിച്ച…
ഉപരിവർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങൾ പശ്ചാത്തലമാക്കിയ ജെയിനിന്റെ കൃതികൾ അവരെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഏറ്റവും വായിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരിൽ ഒരാളാക്കി.
വാള്‍ട്ട് ഡിസ്‌നിയുടെ ചരമവാര്‍ഷികദിനം
ഏറ്റവും കൂടുതല്‍ ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളും പുരസ്‌കാരങ്ങളും നേടിയ വ്യക്തി എന്ന റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ഏഴ് എമ്മി അവാര്‍ഡുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഡിസ്‌നിയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ…
ഊര്‍ജ്ജസംരക്ഷണദിനം
ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതിനും നമ്മുടെ ദൈനംദിന ജീവിതത്തില്‍ അതിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതിനും ഊര്‍ജ്ജദൗര്‍ലഭ്യം ഉണ്ടാക്കാവുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനും ഈ ദിനാചരണം കൊണ്ട്…
സ്മിതാ പാട്ടീലിന്റെ ചരമവാര്‍ഷികദിനം
ഇന്ത്യന്‍ സമാന്തര സിനിമകളിലൂടെ ശ്രദ്ധ നേടിയ സ്മിതാ പാട്ടീല്‍ അഭിനയം കൂടാതെ സ്ത്രീ പുരോഗന സംഘടനകളിലും സജീവമായിരുന്നു. കലാപരമായ മൂല്യങ്ങള്‍ക്ക് താന്‍ അഭിനയിക്കുന്ന ചലച്ചിത്രങ്ങളില്‍ സ്മിത എപ്പോഴും പ്രാധാന്യം കല്‍പ്പിച്ചിരുന്നു.
അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം
സമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ അഴിമതിയിലൂടെ ഉണ്ടാകുന്നു. അഴിമതി നടത്തി പണം സമ്പാദിക്കുന്നത് സാമൂഹികവിരുദ്ധവും ജനാധിപത്യവിരുദ്ധവും ദേശവിരുദ്ധവുമാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടായെങ്കില്‍ മാത്രമേ സമൂഹത്തെ…