DCBOOKS
Malayalam News Literature Website
Browsing Category

TODAY

വള്ളത്തോള്‍ നാരായണമേനോന്‍; സൗന്ദര്യത്തിന്റെ സപ്തവര്‍ണങ്ങളും കവിതയില്‍ ചാലിച്ച പ്രതിഭ!

വിവര്‍ത്തകനെന്ന നിലയിലും വള്ളത്തോളിന്റെ സംഭാവനകള്‍ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാര്‍ക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം…

എ.പി.ജെ. അബ്ദുള്‍ കലാം; ഭാരതീയരെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച അത്ഭുത മനുഷ്യന്‍

ഒന്നര പതിറ്റാണ്ടിനിടെ 1.6 കോടി യുവാക്കളോടാണ് കലാം സംവദിച്ചത്. ദിവസേന മുന്നൂറിലേറെ ഇമെയിലുകളാണ് അദ്ദേഹത്തെ തേടിയെത്തിയിരുന്നത്. കുട്ടികളും ചെറുപ്പക്കാരും മുതിര്‍ന്ന തലമുറയും ഒരുപോലെ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ക്കായി കാത്തുനിന്നു.

ലോക നിലവാര ദിനം

ഐ.എസ്.ഒ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ പിറവി ആഘോഷിക്കുന്നതിനായി ആചരിക്കുന്ന ദിനമാണ് ലോക നിലവാര ദിനം

ഓർമകളിൽ കിഷോർ കുമാർ

ഗായകന്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.