DCBOOKS
Malayalam News Literature Website
Browsing Category

TODAY

ടി.എസ്.എലിയറ്റിന്റ ചരമവാര്‍ഷികദിനം

ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന കൃതികളിലൊന്നായ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളില്‍ ആദ്യത്തേതായ ദി ലവ് സോങ്ങ് ഒഫ് ജെ. ആല്‍ഫ്രെഡ് പ്രുഫ്രോക്ക് എഴുതുവാന്‍ ആരംഭിച്ചത് 1910 ഫെബ്രുവരിയിലും പ്രസിദ്ധീകരിക്കപ്പെട്ടത് 1915 ജൂണിലുമായിരുന്നു.

സഫ്ദര്‍ ഹഷ്മിയുടെ ചരമവാര്‍ഷികദിനം

ജനനാട്യമഞ്ച് എന്ന നാടകസംഘത്തില്‍ ഒരു സജീവ പ്രവര്‍ത്തകനായി മാറിയ സഫ്ദര്‍, ഈ സംഘത്തിനുവേണ്ടി ധാരാളം നാടകങ്ങള്‍ രചിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്തു. അക്കാലത്ത് ഇദ്ദേഹത്തിന്റെ നാടകങ്ങളില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച നാടകങ്ങളില്‍ ചിലതാണ്…

പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം

അദ്ദേഹത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാള ചലച്ചിത്രങ്ങള്‍ ആക്കിയിട്ടുണ്ട്. ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളില്‍ രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്

രാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം

1969 മുതല്‍ 74 വരെയായിരുന്നു ഖന്നയുടെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം. അദ്ദേഹത്തിന്റെ 15 ചിത്രങ്ങള്‍ ആ കാലയളവില്‍ സൂപ്പര്‍ ഹിറ്റുകളായി. പിന്നീട് ചില പരാജയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്‍പ്പിച്ചെങ്കിലും 1980-കളില്‍…