DCBOOKS
Malayalam News Literature Website
Browsing Category

TODAY

കോഴിക്കോടന്റെ ചരമവാര്‍ഷികദിനം

കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ആദ്യ പ്രസിഡന്റായിരുന്നു. കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972, 1982, 1991, 1995 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 1980ല്‍…

ഓഷോ രജനീഷിന്റെ ചരമവാര്‍ഷികദിനം

ഓഷോയുടെ കൃതികള്‍ ഇതു വരെ 55 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് വായനശാലയില്‍ രണ്ട് വ്യക്തികളുടെ മാത്രം എല്ലാ കൃതികളും സൂക്ഷിച്ചിരിക്കുന്നു ഓഷോയുടെയും ഗാന്ധിജിയുടെയുമാണവ

ഒ.ചന്തുമേനോന്റെ ജന്മവാര്‍ഷികദിനം

1889-ല്‍ പ്രസിദ്ധീകരിച്ച ഇന്ദുലേഖ എന്ന നോവല്‍ ലക്ഷണയുക്തമായ ആദ്യ മലയാള നോവലിന്റെ കര്‍ത്താവ് എന്ന നിലയില്‍ ഒ.ചന്തുമേനോനെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കി. ഒരു നായര്‍ കുടുംബത്തിന്റെ കഥ പറഞ്ഞ നോവല്‍ വിദ്യാഭ്യാസത്തിന്റെയും പുരോഗമന ചിന്തയുടെയും…

ഇര്‍ഫാന്‍ ഖാന്റെ ജന്മവാര്‍ഷികദിനം

തൊണ്ണൂറുകളിൽ അഭിനയരംഗത്തേക്ക് ചുവടുവച്ച ഇർഫാൻ ഖാൻ നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഏക് ഡോക്ടർക്ക് കി മോത്ത് നിരൂപക പ്രശംസ നേടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

കലാമണ്ഡലം ഹൈദരാലി; കഥകളി സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരൻ

ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളി സംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനായിരുന്നു കലാമണ്ഡലം ഹൈദരാലി. ജാതി-മതഭേദങ്ങള്‍ കൈവെടിഞ്ഞ് കഥകളി സംഗീതം പഠിച്ച അദ്ദേഹം ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടാണ് ഈ രംഗത്ത് തുടര്‍ന്നത്.