Browsing Category
TODAY
എം.പി. നാരായണപിള്ളയുടെ ജന്മവാര്‍ഷികദിനം
ധാരാളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. 56 സത്രഗലി, എം.പി.നാരായണപിള്ളയുടെ കഥകള്‍, ഹനുമാന്‍സേവ, ആറാം കണ്ണ്, മദ്യപുരാണം, പിടക്കോഴി കൂവാന്‍ തുടങ്ങിയാല്‍, മുരുഗന്‍ എന്ന പാമ്പാട്ടി തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍.
സി.വി.രാമന്റെ ചരമവാർഷികദിനം
ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു സര്‍. സി.വി.രാമന്‍. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ…
സലില്‍ ചൗധരി; സംഗീതത്തിൽ മാസ്മരികത വിരിയിച്ച അതുല്യ പ്രതിഭ
ചെമ്മീന്‍, ഏഴു രാത്രികള്‍, അഭയം, നെല്ല്, നീലപ്പൊന്‍മാന്‍, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, തുമ്പോളികടപ്പുറം എന്നീ ചിത്രങ്ങളില്‍ സലില്‍ ചൗധരി സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വാസ്തുഹാര, വെള്ളം എന്നീ…
അന്താരാഷ്ട്ര വിദ്യാര്‍ത്ഥിദിനം
ആഗോളതലത്തില്‍ വിദ്യാര്‍ത്ഥി സമൂഹമാണ് ഈ ദിനാചരണത്തിന് മുന്‍കൈയെടുക്കുന്നത്. 1939-ല്‍ പ്രാഗ് സര്‍വ്വകലാശാലയില്‍ നടന്ന നാസി ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.
ദേശീയ പത്രസ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമായാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് ഇത് ഒരുക്കുന്നത്.