DCBOOKS
Malayalam News Literature Website
Browsing Category

TODAY

ഇന്ദിരാ ഗോസ്വാമിയുടെ ചരമവാര്‍ഷികദിനം

സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു ഇന്ദിര ഗോസ്വാമി. തീവ്രവാദസംഘടനയായ ഉള്‍ഫയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള 27 വര്‍ഷമായി തുടരുന്ന പോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഇവര്‍ പ്രധാന…

എൻറികോ ഫെര്‍മിയുടെ ചരമവാര്‍ഷികദിനം

സിദ്ധാന്തങ്ങളിലും പരീക്ഷണങ്ങളിലും ഒരുപോലെ മികച്ചുനിന്ന അതുല്യനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 1952-ല്‍ നിര്‍മ്മിക്കപ്പെട്ട ഫെര്‍മിയം എന്ന മൂലകം അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ആ പേരില്‍ നാമകരണം ചെയ്യപ്പെട്ടത്.

ഇന്ത്യന്‍ ഭരണഘടനാ ദിനം

ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ അംഗീകരിച്ചതിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടനാദിനമായി ആചരിക്കുന്നു. ദേശീയ നിയമദിനം, സംവിധാന്‍ ദിവാസ് എന്നീ പേരുകളിലും ഈ ദിനാചരണം അറിയപ്പെടുന്നു

ടി.വി കൊച്ചുബാവ; വൃദ്ധനാവാന്‍ കാത്തു നില്‍ക്കാതെ വൃദ്ധസദനം എഴുതി കടന്നു പോയ കഥാകാരന്‍

അകാലത്തില്‍ പൊലിഞ്ഞെങ്കിലും ഇന്നും മലയാളകഥയുടെ ആകാശത്ത് വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രമാണ് കൊച്ചുബാവ. 

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ; കേരള നവോത്ഥാന ചരിത്രത്തിലെ ഇതിഹാസ സാന്നിദ്ധ്യം

ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം മലബാറില്‍ ശക്തമായതോടെ കോണ്‍ഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികള്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ…