Browsing Category
TODAY
എം.പി. നാരായണപിള്ളയുടെ ജന്മവാര്‍ഷികദിനം
ധാരാളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. 56 സത്രഗലി, എം.പി.നാരായണപിള്ളയുടെ കഥകള്‍, ഹനുമാന്‍സേവ, ആറാം കണ്ണ്, മദ്യപുരാണം, പിടക്കോഴി കൂവാന്‍ തുടങ്ങിയാല്‍, മുരുഗന്‍ എന്ന പാമ്പാട്ടി തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍.
സി.വി.രാമന്റെ ചരമവാർഷികദിനം
ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു സര്‍. സി.വി.രാമന്‍. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ച ഈ…
ലിയോ ടോൾസ്റ്റോയ്; മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണഭാവങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച വിശ്രുത റഷ്യൻ…
82-ാമത്തെ വയസില്‍ വിശ്വാസങ്ങള്‍ക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാന്‍ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്‌നിയ പോല്യാനയില്‍ നിന്ന് 80 മൈല്‍ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്‌റ്റേഷന്‍ വരെയേ എത്താനായുള്ളൂ.
സലില്‍ ചൗധരി; സംഗീതത്തിൽ മാസ്മരികത വിരിയിച്ച അതുല്യ പ്രതിഭ
ചെമ്മീന്‍, ഏഴു രാത്രികള്‍, അഭയം, നെല്ല്, നീലപ്പൊന്‍മാന്‍, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, തുമ്പോളികടപ്പുറം എന്നീ ചിത്രങ്ങളില്‍ സലില്‍ ചൗധരി സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വാസ്തുഹാര, വെള്ളം എന്നീ…
ഓര്‍മ്മയില്‍ നരേന്ദ്രഭൂഷൺ
വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷണ്‍. മലയാളത്തിലെ ഏക വൈദികദാര്‍ശനിക മാസികയായ ആര്‍ഷ നാദത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു (1970 മുതല്‍ 2010 വരെ 40 വര്‍ഷം)