Browsing Category
Spaces Fest 2019
വര്‍ണ്ണശബളിമയോടെ സാംസ്‌കാരിക സന്ധ്യകള്‍
പുതിയ ആശയങ്ങളുടെയും വ്യത്യസ്ത ചിന്തകളുടെയും തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് 2019 ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കുകയാണ്.
സംവാദവേദിയില്‍ ലോകപ്രശസ്ത ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കരയും
പരിസ്ഥിതി സൗഹൃദ നിര്‍മ്മിതികളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച പ്രശസ്ത ശ്രീലങ്കന്‍ ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കര സ്‌പേസസിന്റെ വേദിയിലെത്തുന്നു. Architecture As A Culture: A Symbiotic Reflection എന്ന വിഷയത്തിലായിരിക്കും സംവാദം. ആര്‍ക്കിടെക്ട്…
സ്‌പേസസ് ഫെസ്റ്റ്; പുതിയ ആശയങ്ങളുടെ മഹോത്സവം
പുതിയ ആശയങ്ങളുടെ, വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് 2019 ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കുകയാണ്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍…
സംവാദവേദിയില്‍ രാകേഷ് ശര്‍മ്മയും വികാസ് ദിലവരിയും എത്തുന്നു
വ്യത്യസ്തമായ ആശയങ്ങളുടെ തുറന്ന സംവാദവേദിയാകാന്‍ ഒരുങ്ങുകയാണ് SPACES: Design, Culture & Politics ഫെസ്റ്റിവല്‍. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഈ മേള…
സ്‌പേസസ് ഫെസ്റ്റ്; പ്രഗത്ഭരുടെ സാന്നിദ്ധ്യത്താല്‍ സമ്പന്നമാകും
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന SPACES: Design, Culture & Politics -ന്റെ ആദ്യപതിപ്പിന് ഓഗസ്റ്റ് 29-ന് തുടക്കം കുറിക്കുന്നു