Browsing Category
Spaces Fest 2019
സംവാദഭൂമികളെ ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു: മുഖ്യമന്ത്രി
സംവാദഭൂമികളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവാദങ്ങളില്ലാത്ത സമൂഹം കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്. അത് സമൂഹത്തെ രോഗാതുരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശയലോകവും…
തന്റെ റിപ്പോര്‍ട്ട് വേണ്ടവിധം ജനങ്ങള്‍ക്കിടയില്‍ പരിഗണിക്കപ്പെട്ടില്ല: മാധവ് ഗാഡ്ഗില്‍
കേരളം മറ്റൊരു പ്രളയദുരന്തത്തെക്കൂടി അഭിമുഖീകരിക്കേണ്ടി വന്നപ്പോഴാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും സജീവ ചര്‍ച്ചാവിഷയമായത്. സ്‌പേസസിന്റെ ഭാഗമായി വീഡിയോ സംവാദത്തിലൂടെ സംസാരിച്ച ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടിന് കേരളത്തിലെ…
പ്രളയാനന്തര കേരളത്തില്‍ ഇനി വേണ്ടത് ബുദ്ധിപരമായ സമീപനം: പലിന്‍ഡ കണ്ണങ്കര
പ്രളയാനന്തരം മലയാളികള്‍ ബുദ്ധിപരമായി ആര്‍ക്കിടെക്ചറിനെ സമീപിക്കേണ്ട സമയം അതിക്രമിച്ചെന്ന് പ്രശസ്ത ശ്രീലങ്കന്‍ ആര്‍കിടെക്റ്റ് പലിന്ദ കണ്ണങ്കര. ജനങ്ങളെ ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവാന്മാരാക്കുന്നതിലുടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍…
വിദ്യാലയം അതിരുകളില്ലാത്ത ഇടം: ബി. വി ദോഷി
വിദ്യാഭ്യാസം പ്രകൃതിദത്ത വനം പോലെയാകണമെന്നും അതിന് വൈവിധ്യമുണ്ടെന്നും പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാര ജേതാവ് ബി വി ദോഷി. Architectural Journey of Master Craftsmen എന്ന സെഷനിലെ തല്‍സമയ വീഡിയോ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ്…
സിനിമ വിവേചനങ്ങളില്ലാത്ത മതേതരസ്ഥലം: പികെ രാജശേഖരന്‍
വിവേചനങ്ങളില്ലാത്ത മതേതര സ്ഥലമായിരുന്നു സിനിമ എന്നും കേരളത്തിന്റെ ആധുനികത്വം രൂപപ്പെട്ടത് പൊതുസ്ഥലങ്ങളില്‍ നിന്നാണെന്നും പ്രശസ്ത സാഹിത്യവിമര്‍ശകനും എഴുത്തുകാരനുമായ പി.കെ. രാജശേഖരന്‍. സിനിമ നമ്മുടെ സാംസ്‌കാരിക പരിണാമത്തിന്റെ ഭാഗമാണെന്നും…