Browsing Category
Spaces Fest 2019
സാഹിത്യം അധികാരസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, അധികാരത്തെ ചോദ്യം ചെയ്യാന്‍ കൂടിയുള്ളത്: കല്പറ്റ നാരായണന്‍
സാഹിത്യം അധികാരസ്ഥാനങ്ങള്‍ക്ക് വേണ്ടിമാത്രമല്ല, അധികാരത്തെ ചോദ്യം ചെയ്യാനുംകൂടിയുള്ളതാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. സ്‌പേസസ് ഫെസ്റ്റില്‍ രണ്ടാം ദിനം സംഘടിപ്പിച്ച ''സാഹിത്യത്തിലെ സ്ഥാനം, സാഹിത്യം സ്ഥാനമാകുമ്പോള്‍'' എന്ന…
എപിഡെമിയോളജിയും കേരളത്തിലെ ഭാവിയും
കേരളത്തിലെ എപിഡെമിയോളജിയുടെ ഭാവി ആര്‍ട്ടിഫിഷ്യല്‍ പ്ലാനിങ്ങിനെ ആശ്രയിച്ചിരിക്കുന്നതായി പ്രശസ്ത ആരോഗ്യപ്രവര്‍ത്തകരും കലാകാരനുമായ ഡോ.വി രാമന്‍കുട്ടി. Epidemiology and the City എന്ന വിഷയത്തില്‍ സ്‌പേസസ് ഫെസ്റ്റ് 2019-ന്‍ സംസാരിക്കുകയായിരുന്നു…
ഇന്ത്യന്‍ കരകൗശല വിദ്യ സഞ്ചരിക്കുന്നത് പൈതൃക മാതൃകയിലൂടെ: ജയാ ജയ്റ്റ്‌ലി
ഇന്ത്യന്‍ കരകൗശല പാരമ്പര്യവും വാസ്തുശാസ്ത്രവും പ്രധാനമായും പൈതൃകവുമായി ബന്ധപ്പെട്ടതാണെന്ന് പൊതുപ്രവര്‍ത്തക ജയാ ജയ്റ്റ്‌ലി. പാരമ്പര്യത്തെ സംരക്ഷിച്ചെങ്കില്‍ മാത്രമേ കരകൗശല നിര്‍മ്മാണമേഖല നിലനില്‍ക്കുകയുള്ളൂ എന്നും ജയാ ജയ്റ്റ്‌ലി പറഞ്ഞു.
വാസ്തുവിദ്യയും സുസ്ഥിരവികസനവും
വാസ്തുവിദ്യ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒന്നാണെന്ന് പ്രശസ്ത വാസ്തുശില്പി ഡോ. ബെന്നി കുര്യാക്കോസ്. വാസ്തുവിദ്യയോടൊപ്പം സുസ്ഥിരവികസനവും ഒരുമിച്ച് രൂപപ്പെടുത്തിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പേസസ് 2019-ന്റെ വേദിയില്‍ Vernacular…
ജാതിയും മതവും സര്‍ക്കസ് കൂടാരങ്ങളെ വിഭജിച്ചിരുന്നില്ല: ജെമിനി ശങ്കരന്‍
ജാതി-മത വ്യത്യാസങ്ങള്‍ക്കപ്പുറം ഒരുമയുടെ ഇടങ്ങളായിരുന്നു സര്‍ക്കസ് കൂടാരങ്ങളെന്ന് ജെമിനി സര്‍ക്കസ് സ്ഥാപകന്‍ ജെമിനി ശങ്കരന്‍. തന്റെ നീണ്ടകാലത്തെ സര്‍ക്കസ് അനുഭവങ്ങള്‍ വിവരിച്ച ജെമിനി ശങ്കരന്‍