Browsing Category
SIBF 2019
ആശയവിനിമയത്തിന് ഏറ്റവും മികച്ചത് നോവലുകള്‍ തന്നെ: ഓര്‍ഹന്‍ പാമുക്
ആശയവിനിമയത്തിന് ഇന്ന് ഏറ്റവും മികച്ചത് നോവലുകള്‍ തന്നെയാണെന്ന് നൊബേല്‍ പുരസ്‌കാരജേതാവും ടര്‍ക്കിഷ് എഴുത്തുകാരനുമായ ഓര്‍ഹന്‍ പാമുക്. കവിതകള്‍ മാജിക്കലാണ്
വി.സുനില്‍കുമാറിന്റെ ‘സുസ്ഥിര നിര്‍മ്മിതികള്‍’; പുസ്തകപ്രകാശനം ഷാര്‍ജയില്‍
38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി.സുനില്‍കുമാറിന്റെ സുസ്ഥിര നിര്‍മ്മിതികള്‍ എന്ന കൃതിയുടെ പുസ്തകപ്രകാശനം സംഘടിപ്പിക്കുന്നു. ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ…
ഇന്ത്യന്‍ പവലിയനുകള്‍ സന്ദര്‍ശിച്ച് ഓര്‍ഹന്‍ പാമുക്
38-ാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നൊബേല്‍ പുരസ്‌കാരജേതാവും തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനുമായ ഓര്‍ഹാന്‍ പാമുക് ഇന്ത്യന്‍ പവലിയനിലെ പുസ്തകപ്രസാധകരുടെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം
മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം കുറിച്ചു. ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തകമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍…
തന്റെ കൃതികള്‍ മലയാളത്തില്‍ വായിക്കപ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഓര്‍ഹന്‍ പാമുക്
തന്റെ കൃതികള്‍ക്ക് മലയാളി വായനക്കാര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയില്‍ ഏറെ സന്തോഷമുണ്ടെന്ന് നൊബേല്‍ പുരസ്‌കാരജേതാവും വിഖ്യാത ടര്‍ക്കിഷ് എഴുത്തുകാരനുമായ ഓര്‍ഹന്‍ പാമുക്. കഴിഞ്ഞ 15 വര്‍ഷമായി ഡി സി ബുക്‌സിലൂടെയാണ് തന്റെ കൃതികള്‍ മലയാളികള്‍…