Browsing Category
SIBF 2019
പരിചിതമായ ഭൂമികയെക്കുറിച്ച് എഴുതാനാണ് താത്പര്യം: അനിത നായര്‍
തന്റെ കഥാപാത്രങ്ങളെല്ലാം ഏറ്റവും സാധാരണക്കാരായ ഇന്ത്യാക്കാരാണെന്ന് ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍. പരിചിതമായ ഭൂമികയെക്കുറിച്ച് എഴുതാനാണ് തനിക്കേറെ താത്പര്യം. കണ്ടുവളര്‍ന്ന പ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ കഥകളെഴുതുമ്പോള്‍ അതിനു…
ഭാരതീയര്‍ ഇതിഹാസങ്ങളേയും പുരാണങ്ങളേയും അന്ധമായി വിശ്വസിക്കുന്നു: ആനന്ദ് നീലകണ്ഠന്‍
ഇതിഹാസങ്ങളിലും പുരാണങ്ങളിലും എഴുതിവച്ചിരിക്കുന്നതിനെ ഭാരതീയര്‍ അന്ധമായി വിശ്വസിച്ചുപോരുകയാണെന്ന് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍. സ്വന്തം യുക്തിക്കനുസരിച്ച് ഉപദേശങ്ങളെ തള്ളുകയോ കൊള്ളുകയോ ചെയ്യണമെന്ന് കൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശം നല്‍കിയത്…
ഷെമിയുടെ ‘മലപ്പുറത്തിന്റെ മരുമകള്‍’ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷെമിയുടെ മലപ്പുറത്തിന്റെ മരുമകള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. ഹിറ്റ് 96.7 എഫ്.എം ന്യൂസ് ഹെഡ് ഷാബു കിളിത്തട്ടില്‍ പ്രശസ്ത ചലച്ചിത്രനടിയും അവതാരകയുമായ നൈല ഉഷയ്ക്ക് നല്‍കിയാണ് പുസ്തകം…
സ്വതന്ത്രമായ ആത്മാവിഷ്‌കാരത്തിന് നിര്‍ഭയരായ ജനതയാണ് ആവശ്യം: ഗുല്‍സാര്‍
ആത്മാവിഷ്‌കാരം നടത്താന്‍ സ്വാതന്ത്ര്യമുള്ള നിര്‍ഭയരായ ജനങ്ങളാണ് ഏതൊരു സമൂഹത്തിലും വേണ്ടതെന്ന് കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ഗുല്‍സാര്‍. സിനിമകളും അവയിലെ ഗാനങ്ങളും സമൂഹത്തിന്റെ പ്രതിഫലനങ്ങളാണെന്നും സമൂഹം…
സ്വപ്‌നങ്ങളും മോഹങ്ങളും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കണം: സ്റ്റീവ്…
സ്വപ്നങ്ങളും മോഹങ്ങളും യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ നമുക്കുണ്ടാകുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ