Browsing Category
SIBF 2018
എരഞ്ഞോളി മൂസയെക്കുറിച്ചുള്ള ‘പാട്ടിന്റെ പട്ടാങ്ങ്’ പ്രകാശനം ചെയ്തു
37-ാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോനുബന്ധിച്ച് മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയെക്കുറിച്ചുള്ള 'പാട്ടിന്റെ പട്ടാങ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമില്‍ വെച്ചായിരുന്നു പ്രകാശനം.…
സമൂഹത്തിന് മാതൃകയാകേണ്ടവരെക്കുറിച്ച് സിനിമകള്‍ വേണം: നന്ദിത ദാസ്
സമൂഹത്തിന് മാതൃകയാകേണ്ടവരെ കുറിച്ചല്ല പകരം അധോലോകനായകരേയും അഴിമതിക്കാരെയും കുറിച്ച് സിനിമയെടുക്കാനാണ് എല്ലാവര്‍ക്കും താത്പര്യമെന്ന് പ്രശസ്ത ഹിന്ദി നടി നന്ദിത ദാസ്. 37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടത്തിയ സംവാദത്തില്‍…
മാതാപിതാക്കളും ഗുരുക്കന്‍മാരും നമ്മുടെ വഴികാട്ടികള്‍: മനോജ് കെ. ജയന്‍
ജീവിതമത്സരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മറന്നുപോകുന്ന മാതൃപിതൃബന്ധങ്ങളും ഗുരുക്കന്മാരുടെ മുഖങ്ങളും ഒരിക്കലും തിരിച്ചുകിട്ടാതെ പോകുന്ന പുണ്യങ്ങളാണെന്ന് നടനും ഗായകനുമായ മനോജ് കെ.ജയന്‍. ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ ഭാഗമായി നടന്ന…
വേവലാതികളില്ലാതെ വര്‍ത്തമാനകാലത്ത് ജീവിക്കാന്‍ പ്രാപ്തരാകൂ: ഗൗര്‍ ഗോപാല്‍ ദാസ്
ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് പ്രശസ്ത ജീവനപരിശീലകനും എഴുത്തുകാരനും ആത്മീയഗുരുവുമായ ഗൗര്‍ ഗോപാല്‍ ദാസ്. മറ്റുള്ളവര്‍ക്കായി സ്വയം സമര്‍പ്പിക്കുന്ന രീതി പരിശീലിക്കണം. നമ്മുടെ ഏറ്റവും അടുത്ത…
സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ എഴുത്തുകാര്‍ പോരാടണം: കനിമൊഴി
മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനമായ നവംബര്‍ രണ്ടിന് ഡി.എം.കെ നേതാവും കവയിത്രിയുമായ കനിമൊഴി പ്രഭാഷണം നടത്തി. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമില്‍ നടന്ന പരിപാടിയില്‍ സമകാലിക ഇന്ത്യയുടെ സംസ്‌കാരത്തിലെ…