Browsing Category
SIBF 2018
രുചിവൈവിധ്യങ്ങളൊരുക്കി ഷിപ്ര ഖന്നയുടെ കുക്കറി ഷോ
മാസ്റ്റര്‍ ഷെഫ് ഇന്ത്യ സീസണ്‍ 2 മത്സരവിജയിയും പ്രശസ്ത പാചകവിദഗ്ദ്ധയുമായ ഷിപ്ര ഖന്നയുടെ കുക്കറി ഷോ, ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചുള്ള കുക്കറി കോര്‍ണറില്‍ നടന്നു. പാചകസംബന്ധമായ ഒട്ടേറെ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയും…
‘പ്രതിഭയുള്ളവര്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകാതെ പ്രവര്‍ത്തിച്ച് വിജയിക്കണം’; സോഹ അലി ഖാന്‍
എഴുത്തുകാരിയാകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബോളിവുഡ് നടി സോഹ അലി ഖാന്‍. ചെറുപ്പത്തില്‍ ഒരു ഡിറ്റക്റ്റീവ് ആകുകയെന്നതായിരുന്നു ആഗ്രഹം. പിന്നീടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകയാകുക എന്നതായി. അല്പം കൂടി മുതിര്‍ന്നപ്പോള്‍…
ഓര്‍മ്മകളും ചിന്തകളും പങ്കുവെച്ച് ജോസഫ് അന്നംകുട്ടി ജോസ്
എല്ലാവരുടേയും ജീവിതത്തില്‍ ഒരു കാമുകിയോ കാമുകനോ ഉണ്ടായിരിക്കും. എല്ലാവര്‍ക്കും മറക്കാനാകാത്ത ഒരു പരാജയവും കൈപിടിച്ചുകയറ്റിയ ഒരു വ്യക്തിയുമുണ്ടാകും. എല്ലാവരേയും സ്വാധീനിച്ച ഒരു അദ്ധ്യാപകനോ അദ്ധ്യാപികയോ ഉണ്ടാകും. അത്തരം…
ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം ബഹുസ്വരതയുടെ മാഗ്‌നാകാര്‍ട്ട: അബ്ദുസമദ് സമദാനി
ബഹുസ്വരതയുടെ മൂല്യസങ്കല്‍പവും ആവിഷ്‌കരണവും പ്രയോഗവും ഏറ്റവും ഉദാത്തമായി വര്‍ണ്ണിച്ചത് ശ്രീനാരായണഗുരുവാണെന്നും, അദ്ദേഹത്തിന്റെ ആത്മോപദേശശതകം ബഹുസ്വരതയുടെ എക്കാലത്തേക്കുമുള്ള മാഗ്‌നാകാര്‍ട്ടയാണെന്നും എം.പി.അബുസമദ് സമദാനി.മുപ്പത്തിയേഴാമത്…
ജീവിതലക്ഷ്യങ്ങളെക്കുറിച്ച് വാചാലനായി ചേതന്‍ ഭഗത്
പുതുതലമുറയോട് എഴുത്തിന്റെയും വായനയുടെയും വാതായനങ്ങള്‍ വിസ്തൃതമാക്കണമെന്നാവശ്യപ്പെട്ട് പ്രശസ്ത ഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ഷാര്‍ജ പുസ്തകമേളയോടനുബന്ധിച്ച് നടന്ന സംവാദത്തില്‍ 'ദി ഗേള്‍ ഇന്‍ റൂം 105' എന്ന പുതിയ…