Browsing Category
RE-PRINT
ഹെര്‍മന്‍ മെല്‍വിലിന്റെ ‘ലോകോത്തര കഥകള്‍’ രണ്ടാം പതിപ്പില്‍
പ്രശസ്തനായ അമേരിക്കന്‍ ചെറുകഥാകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു ഹെര്‍മന്‍ മെല്‍വില്‍. കടലിന്റെ കഥ പറഞ്ഞ് വായനക്കാരുടെ മനസ്സില്‍ കുടിയേറിയ ഹെര്‍മന്‍ മെല്‍വിലിന്റെ മൊബിഡിക് ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികളിലൊന്നായി വിശേഷിപ്പിക്കുന്നു.…
പി.വത്സലയുടെ ‘എന്റെ പ്രിയപ്പെട്ട കഥകള്‍’ അഞ്ചാം പതിപ്പില്‍
മലയാള ചെറുകഥാസാഹിത്യത്തില്‍ ശക്തമായ പരിസ്ഥിതിദര്‍ശനം മുന്നോട്ടുവെച്ച എഴുത്തുകാരില്‍ പ്രമുഖയാണ് പി.വത്സല. കഥാരചനയില്‍ വേറിട്ടപാത പിന്തുടര്‍ന്ന വത്സലയുടെ കഥകള്‍ മണ്ണിന്റെ മണമുള്ളതായിരുന്നു. സമൂഹത്തില്‍നിന്നും നേരിട്ട് കടന്നുവരുന്ന…
സ്വപ്‌നങ്ങളുടെ അഗ്നിച്ചിറകുകളില്‍ പറന്ന് പറന്ന്…
ഇന്ത്യയുടെ മിസൈല്‍ ടെക്‌നോളജി വിദഗ്ദ്ധനും മുന്‍ രാഷ്ട്രപതിയുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകള്‍. തികച്ചും സാധാരണ ചുറ്റുപാടില്‍ നിന്നുള്ള കലാമിന്റെ ഉയര്‍ച്ചയുടേയും വ്യക്തിപരവും ഔദ്യോഗികവുമായ…
ബഷീര്‍ കൃതികളുടെ പുത്തന്‍ പതിപ്പുകള്‍
ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത കൃതികളായ ബാല്യകാലസഖി, ശബ്ദങ്ങള്‍, പ്രേമലേഖനം, ആനപ്പൂട(കഥാസമാഹാരം) എന്നീ കൃതികളുടെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ വില്പനയില്‍. ബാല്യകാലസഖിയുടെ 52-ാം പതിപ്പ്, ശബ്ദങ്ങളുടെ 22-ാം പതിപ്പ്,…
‘സുന്ദരികളും സുന്ദരന്മാരും’; ഭാവസൗന്ദര്യത്തിന്റെ നിത്യവിസ്മയം
മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനമായൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച കൃതിയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും. 1920കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം…