DCBOOKS
Malayalam News Literature Website
Browsing Category

RAMAYANAMASAM

രാമന്‍ ധര്‍മ്മവിഗ്രഹം

ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ശ്രീരാമനെ ധര്‍മ്മവിഗ്രഹം എന്നാണ് വാല്മീകി രാമായണത്തില്‍ വിശേഷിപ്പിക്കുന്നത്. വിശേഷേണ ഗ്രഹിക്കാനുതകുന്നതാണ് വിഗ്രഹം. സാമാന്യതത്ത്വത്തെ ഒരു വിശേഷണത്തിന്റെ സഹായത്തോടെ വിശദീകരിച്ചു സുഗ്രാഹ്യമാക്കുക എന്നതാണ്…

‘അരുത് കാട്ടാളാ..!’

'അരുത് കാട്ടാളാ!' എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് രാമായണകഥാകഥനം തുടങ്ങുന്നത്.(സര്‍ഗ്ഗം രണ്ട്, ശ്ലോകം 15). ഒന്നാം സര്‍ഗത്തില്‍ രാമായണകഥാസംക്ഷേപം ഉണ്ട്, എങ്കിലും രണ്ടാം സര്‍ഗ്ഗത്തില്‍ 'മാ നിഷാദ' എന്ന് ആരംഭിക്കുന്ന ശ്ലോകത്തോടെയാണ്…

അദ്ധ്യാത്മരാമായണം പാരായണം-ഒന്നാം ദിവസം

ശ്രീമദ് അദ്ധ്യാത്മരാമായണം-ബാലകാണ്ഡം ഇഷ്ടദേവതാ വന്ദനം,രാമായണ മാഹാത്മ്യം, ഉമാമഹേശ്വര സംവാദം,പരമേശ്വരന്റെ കഥാകഥനം https://www.youtube.com/watch?v=UVls9KaS3ds&list=PLzr4YBKjLzpXSOGHNud0reizEX-cCkr3Z

രാമായണ മാസാചരണം; പുണ്യംതേടി നാലമ്പല ദര്‍ശനം

രാമായണ മാസത്തിന്റെ പുണ്യം തേടി നാലമ്പല ദര്‍ശനത്തിന് തുടക്കമായി. ഒരു ദിവസം കൊണ്ട് രാമ ലക്ഷ്മണ ഭരത ശത്രുഘ്നന്‍മാരെ വണങ്ങിയാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തരെ സ്വീകരിക്കാന്‍ ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ശ്രീരാമ സഹോദരങ്ങളുടെ…

ഇന്ന് കര്‍ക്കടകം ഒന്ന്, രാമായണമാസാരംഭം

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ! ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ! ശ്രീരാഘവാത്മാരാമ!…