DCBOOKS
Malayalam News Literature Website
Browsing Category

RAMAYANAMASAM

രാമന്റെ രാജ്യത്യാഗം

രാജ്യം ത്യജിച്ചുകൊണ്ട് കാനനവാസത്തിന് പോകണമെന്ന് രാജാദശരഥനടക്കം അധികാരമുള്ള ആരും രാമനോട് ആവശ്യപ്പെട്ടിട്ടില്ല. കൈകേയി ഒഴികെ അയോദ്ധ്യാനിവാസികളെല്ലാം ഒരു കാരണവശാലും രാമന്‍ രാജ്യത്തെ ത്യജിക്കരുത് എന്ന ആവശ്യക്കാരുമായിരുന്നു. തന്നെ തടവിലാക്കി…

ദശരഥന്റെ ചരമം

അതികാമികള്‍ക്ക് നീതിബോധം ഉണ്ടാകില്ല. അവര്‍ക്ക് നിയമവാഴ്ചയിലും വിശ്വാസമുണ്ടാകില്ല. ദശരഥനും അങ്ങനെതന്നെ ആയിരുന്നു. അതുകൊണ്ടാണല്ലോ തന്റെ പ്രേയസിയോട് അവര്‍ക്കുവേണ്ടി, വധിക്കപ്പെടേണ്ടവനെ വെറുതെ വിടാമെന്നും വെറുതെ വിടേണ്ടവനെ വധിക്കാമെന്നും…