DCBOOKS
Malayalam News Literature Website
Browsing Category

RAMAYANAMASAM

മണ്ഡോദരി പറഞ്ഞു: ചക്രവര്‍ത്തിക്ക് അധര്‍മ്മത്തിന്റെ ഫലം ലഭിച്ചു.

ഇന്ദ്രിയങ്ങളെ ജയിച്ച് മഹാസിദ്ധികള്‍ നേടിയ മഹാനായ ചക്രവര്‍ത്തീ അതേ ഇന്ദ്രിയങ്ങള്‍ അങ്ങയെ തോല്പിച്ചിരിക്കുന്നു എന്നു വിലപിച്ചത് രാവണന്റെ പട്ടമഹിഷിയായ മണ്ഡോദരിയാണ്. രാവണവധം കേട്ടു നടുങ്ങിയ രാവണപത്‌നിമാരെല്ലാം യുദ്ധക്കളത്തില്‍ ചെന്നു…

വിഭീഷണന്റെ നീതിവാക്യം

യുദ്ധക്കളത്തില്‍ നിന്നുകൊണ്ടാണ് രാവണന് എതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ച് രാവണന്‍ വര്‍ജ്ജിക്കപ്പെടേണ്ടവനാണെന്ന് വിഭീഷണന്‍ സമര്‍ത്ഥിക്കുന്നത്. താന്‍ എന്തുകൊണ്ട് സഹോദരനെ ഉപേക്ഷിച്ചു എന്നതിന്റെ നീതികരണം കൂടി ഈ കുറ്റപത്രത്തില്‍ ഉണ്ട്

ഭാഗ്യം തുണച്ച യുദ്ധം

രാവണവധത്തിനു ശേഷം ശോകഗ്രസ്തനായ വിഭീഷണനെ സമാശ്വസിപ്പിച്ചുകൊണ്ട് ഹിതകരമായ വാക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കെയാണ് യുദ്ധത്തില്‍ ഒരുകാലത്തും ഒരുവനും ജയം മാത്രം ലഭിച്ചിട്ടില്ല എന്ന തത്ത്വം ശ്രീരാമന്‍ പറയുന്നത്.

അദ്ധ്യാത്മരാമായണം പാരായണം 25-ാം ദിവസം

ശ്രീമദ് അദ്ധ്യാത്മരാമായണം യുദ്ധകാണ്ഡം ശ്രീരാമാദികളുടെ നിശ്ചയം, ലങ്കാവിവരണം, യുദ്ധയാത്ര, രാവണാദികളുടെ ആലോചന, രാവണകുംഭകര്‍ണ്ണസംഭാഷണം, രാവണവിഭീഷണസംവാദം, വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ https://www.youtube.com/watch?v=kvFoGQBwSOQ

ആശ്രയിച്ചാല്‍ രാവണനും അഭയം നല്‍കും

വിഭീഷണന്റെ കിരീടധാരണച്ചടങ്ങ് നടന്നത് കിഷ്‌കിന്ധയില്‍ വെച്ചായിരുന്നു. സ്വരാജ്യത്തുനിന്നും ബഹിഷ്‌കൃതനായിരിക്കെ മറ്റൊരു രാജ്യത്ത് വെച്ച് കിരീടധാരണം നടത്താനും വിഭീഷണന് അവസരം ലഭിച്ചു.