Browsing Category
QUOTE OF THE DAY
വിജയിക്കണമെന്ന് നിശ്ചയിക്കുകയാണ്…
വിജയിക്കണമെന്ന് നിശ്ചയിക്കുകയാണ് പരാജയപ്പെടാതിരിക്കാനുള്ള എളുപ്പമാര്‍ഗം- ഷെറിഡെന്
പ്രണയം യുദ്ധം പോലെയാണ്…
''പ്രണയം യുദ്ധം പോലെയാണ്
തുടങ്ങാന്‍ എളുപ്പമാണ്
അവസാനിപ്പിക്കുവാനാണ് പ്രയാസം''-എച്ച് എല്‍ മെന്‍കെന്‍
എത്ര കഴുകിയാലും കൈകളില്‍നിന്നു ചോരയുടെ മണം…
എത്ര കഴുകിയാലും കൈകളില്‍നിന്നു ചോരയുടെ മണം മാഞ്ഞുപോവില്ല. നിങ്ങള്‍ ഒപ്പം കൊണ്ടുനടക്കുന്ന കത്തിക്ക് എപ്പോഴെങ്കിലും സത്യം വിളിച്ചുപറഞ്ഞേ പറ്റൂ- മനോജ് കുറൂര്‍ (മുറിനാവ്)
നിങ്ങളുടെ മരണദിനം എത്ര ഭയാനകമാകുമെന്ന്…
നിങ്ങളുടെ മരണദിനം എത്ര ഭയാനകമാകുമെന്ന് ചിന്തിച്ച് നോക്കൂ, മറ്റുള്ളവര്‍ പലതും പറയുകയും സംസാരിക്കുകയും ചെയ്യും, പക്ഷേ നിങ്ങള്‍ക്ക് പ്രതികരിക്കാനോ വാദിക്കാനോ കഴിയില്ല- രാജാറാം മോഹന്‍ റോയ്
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളോട്…
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളോട് മോശമായി പെരുമാറിയവര്‍ ഉണ്ടാകും. നിങ്ങളെ ശക്തരാക്കിയതിന് അവരോട് നന്ദി പറയാന്‍ മറക്കരുത്- സിഗ് സിഗ്ലര്‍