Browsing Category
QUOTE OF THE DAY
പ്രകൃതിയിൽ, സൂര്യപ്രകാശത്തിൽ, സ്വാതന്ത്ര്യത്തിൽ…
"പ്രകൃതിയിൽ, സൂര്യപ്രകാശത്തിൽ, സ്വാതന്ത്ര്യത്തിൽ ഇവയിലെല്ലാം എല്ലായ്പ്പോഴും ചില സൗന്ദര്യങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് ഞാൻ കണ്ടെത്തി; ഇവയെല്ലാം നിങ്ങളെ സഹായിക്കും."- ആൻ ഫ്രാങ്ക്
പുറംലോകത്തേക്കിറങ്ങുക…
പുറംലോകത്തേക്കിറങ്ങുക. അതിലേറ്റവും പ്രധാനം, ശരിയായ സ്ഥലത്ത്, ശരിയായ സമയത്തെത്തുകയെന്നതാണ്- ഇക്കിഗായ്-ജീവിതം ആനന്ദകരമാക്കാന്‍ ഒരു ജാപ്പനീസ് രഹസ്യം
നിര്‍ഭയം കുതിച്ചുപോക മുന്നിലേക്കു കൂട്ടരേ…
നിര്‍ഭയം കുതിച്ചുപോക
മുന്നിലേക്കു കൂട്ടരേ
ചീറിടുന്ന ശത്രുവിന്റെ
പത്തികള്‍ തകര്‍ക്കുവാന്‍!...-സിപ്പി പള്ളിപ്പുറം (പൂരം)
സത്യം പറയട്ടേ, ഇതില്‍ പ്രേമമില്ല…ആരാധനയില്ല…
സത്യം പറയട്ടേ. ഇതില്‍ പ്രേമമില്ല. ആരാധനയില്ല. വിരഹവേദനയില്ല. ചമത്കാരപൂര്‍ണ്ണമായ യാതൊരു വികാരാകര്‍ഷണവുമില്ല. എന്നാലും എനിക്കു വിശദീകരിക്കുവാനാകാത്ത മറ്റെന്തോ ഉണ്ട്- എന്‍.മോഹനന്‍ (ഒരിക്കല്‍)