Browsing Category
QUOTE OF THE DAY
എഴുത്തുപോലെ മഹത്താണ്…
''എഴുത്തുപോലെ മഹത്താണ് വായനയും. കാരണം രണ്ടും സര്‍ഗാത്മകമാണ്''
-കുഞ്ഞുണ്ണി മാഷ്
ഏവര്‍ക്കും വായനാദിനാശംസകള്‍
പ്രേമിക്കുമ്പോള്‍ ജീവിതം സുന്ദരമാണ്…
''പ്രേമിക്കുമ്പോള്‍ ജീവിതം സുന്ദരമാണ്.
എന്നെ സ്നേഹിക്കുക, വിശ്വസിക്കുക.
സംശയിക്കാതിരിക്കുക.
ഭൂതം, ഭാവി ഒന്നും നമ്മുടേതല്ല.
ഇന്ന് ഈ നിമിഷം മാത്രമാണ് യഥാര്‍ത്ഥം, ശാശ്വതം.''-
കെ.ആര്‍.മീര/മീരാസാധു
മനസ്സിനെ അലയാന്‍ വിടരുതൊരിക്കലും…
''മനസ്സിനെ അലയാന്‍ വിടരുതൊരിക്കലും.
അതു സാധിക്കണമെങ്കില്‍ അതിനെപ്പോഴും
പ്രവൃത്തി കൊടുത്തുകൊണ്ടിരിക്കണം''- കുഞ്ഞുണ്ണി മാഷ്
പ്രണയമില്ലാതെയായ നാള്‍ സകലതും…
''പ്രണയമില്ലാതെയായ നാള്‍ സകലതും
തിരികെയേല്‍പ്പിച്ചു പിന്മടങ്ങുന്നു ഞാന്‍...
അതിരെഴാത്ത നിശീഥത്തിലെവിടെയോ
വിളറി വീഴും നിലാവിന്റെ സുസ്മിതം...
മിഴികളില്‍ നിന്നു മിന്നലായ് വന്നെന്റെ
മഴകളെ കുതികൊള്ളിച്ച കാര്‍മ്മുകം''
-റഫീക്…