Browsing Category
QUOTE OF THE DAY
വായിച്ചതിനെപ്പറ്റി ചിന്തിക്കാത്ത വായനയെല്ലാം…
വായിച്ചതിനെപ്പറ്റി ചിന്തിക്കാത്ത വായനയെല്ലാം വെറും വായനയാണ്. അത് നേരം പോക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ- കുഞ്ഞുണ്ണി മാഷ്
ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോള്‍…
ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോള്‍ വായിക്കാന്‍ എന്നും ഒരു പുസ്തകം കൈയില്‍ കരുതുക- കുഞ്ഞുണ്ണി മാഷ്
നിങ്ങളുടെ ലോകം വിശാലമാക്കാന്‍…
''നിങ്ങളുടെ ലോകം വിശാലമാക്കാന്‍ നിരവധി വഴികളുണ്ട്. പുസ്തകങ്ങളെ സ്നേഹിക്കുക എന്നതാണ് അതില്‍ ഏറ്റവും മികച്ചത് '' -ജാക്വിലിൻ കെന്നഡി
നമുക്ക് വായിക്കാം, നൃത്തം ചെയ്യാം…
“നമുക്ക് വായിക്കാം, നൃത്തം ചെയ്യാം; ഈ രണ്ട് വിനോദങ്ങളും ഒരിക്കലും ലോകത്തിന് ഒരു ദോഷവും വരുത്തുകയില്ല''- വോൾട്ടയർ
ജീവിതത്തിൽ സാധാരണക്കാരേക്കാൾ…
ജീവിതത്തിൽ സാധാരണക്കാരേക്കാൾ ഉയരാൻ ആഗ്രഹിക്കുന്നവർക്ക് വായന അത്യാവശ്യമാണ് - ജിം റോൺ