DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

നിങ്ങള്‍ ജീവിതത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുവെങ്കില്‍…

നിങ്ങള്‍ ജീവിതത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുവെങ്കില്‍ സമയം പാഴാക്കരുത്. കാരണം ഈ സമയമാണ് നിങ്ങളുടെ ജീവിതം- ബ്രൂസ്‌ലി

സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴികളില്ല…

സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴികളില്ല. നമ്മുടെ നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്താന്‍ മരണത്തിന്റെ താഴ്‌വരയിലൂടെ പലപ്പോഴും കടന്നു പോകേണ്ടി വരും- നെല്‍സണ്‍ മണ്ടേല