Browsing Category
QUOTE OF THE DAY
“എത്ര വിശ്വാസപൂർവ്വമാണ് നമ്മൾ ചിലപ്പോൾ ചില വിരലുകളിൽ തൂങ്ങിയിട്ടുള്ളത്!
"എത്ര വിശ്വാസപൂർവ്വമാണ് നമ്മൾ ചിലപ്പോൾ ചില വിരലുകളിൽ തൂങ്ങിയിട്ടുള്ളത്!
എത്ര വ്യാജമാണ് നമ്മുടെ ചില സുരക്ഷിതത്വബോധങ്ങൾ!"
- ദീപ നിഷാന്ത്
(ജീവിതം ഒരു മൊണാലിസച്ചിരിയാണ്)
ആര് ആരെ എങ്ങനെ കണ്ടുമുട്ടുന്നു എന്നത് യാദ്യച്ഛികം മാത്രമാണ്
"ആര് ആരെ എങ്ങനെ കണ്ടുമുട്ടുന്നു എന്നത് യാദ്യച്ഛികം മാത്രമാണ്. പ്രേമിക്കുന്നു എന്ന് ശരീരങ്ങൾ നമ്മളെ വെറുതേ തോന്നിക്കുന്നതാകാനും മതി. അത് അന്നേരത്തേക്കുമാത്രമുള്ളതാണ്. അല്ലെങ്കിൽ വളരെയധികം ഇഷ്ടപ്പെട്ടവർ വേറൊരുസമയത്ത് പരസ്‌പരം…
നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു…..
നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു. സ്നേഹവും അടുപ്പവുമെല്ലാം ഭംഗിയായി അഭിനയിക്കണം. കഴുത്തറക്കുമ്പോഴും പുഞ്ചിരിക്കണം . ചതിക്കുമ്പോഴും സഹായിക്കുകയാണെന്നു തോന്നണം . നുണപറയുമ്പോഴും സത്യ…
മാറ്റുവിൻ ചട്ടങ്ങളെ സ്വയ, മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സർവ്വദാ…
മാറ്റുവിൻ ചട്ടങ്ങളെ സ്വയ,
മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ
മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സർവ്വദാ
കാറ്റിരമ്പുന്നിന്നു കേരളത്തിൽ
കുമാരനാശാൻ
(ദുരവസ്ഥ)