DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

മോഹഭംഗം ഒരു മോശം കാര്യമല്ല…

മോഹഭംഗം ഒരു മോശം കാര്യമല്ല. എന്തെന്നാല്‍, നിങ്ങളുടെ മിഥ്യാധാരണകള്‍ തകര്‍ന്നാല്‍ നിങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നു എന്നര്‍ത്ഥം -സദ്ഗുരു

മറ്റുള്ളവര്‍ തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള…

മറ്റുള്ളവര്‍ തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള കണക്കെടുപ്പ് നടത്തുമ്പോഴും തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെക്കുറിച്ച് എണ്ണുവാന്‍ സാധിക്കുന്നതാണ് ഒരു വ്യക്തിയുടെ സന്തോഷത്തിന്റെ രഹസ്യം- വില്യം പെന്‍

ഡോക്ടര്‍ക്ക് അപ്രതീക്ഷിതമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും…

''ഡോക്ടര്‍ക്ക് അപ്രതീക്ഷിതമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. അതിനു പ്രതീക്ഷയുടെ അനിവാര്യമായ പിന്‍ബലം രോഗി കാത്തുസൂക്ഷിക്കുകയും വേണം''- പോള്‍ കലാനിധി (പ്രാണന്‍ വായുവിലലിയുമ്പോള്‍)