Browsing Category
QUOTE OF THE DAY
ചിരിയുടെ പ്രത്യാക്രമണത്തിനു മുന്നിൽ…
ചിരിയുടെ പ്രത്യാക്രമണത്തിനു മുന്നിൽ ഒരു പ്രതിരോധവുമേശില്ല- മാർക്ക് ട്വൈൻ
ലോകത്തേറ്റവും ദുർലഭമായ സംഗതിയാണ്…
ലോകത്തേറ്റവും ദുർലഭമായ സംഗതിയാണ് ജീവിക്കുക എന്നത്. മിക്കയാളുകളും കഴിഞ്ഞുകൂടുന്നു, അത്രതന്നെ- ഓസ്കര് വൈല്‍ഡ്
പ്രണയ, മയ്യോ, പ്രണയം!…
''പ്രണയ, മയ്യോ, പ്രണയം!-പ്രപഞ്ചമേ,
നുണ പറഞ്ഞെന്നെയെത്ര വഞ്ചിച്ചു നീ?
കരുതിയില്ല ഞാനിന്നേവരേക്കുമീ-
ക്കുരുതി പൂശിയ കാമസര്പ്പോത്സവം!'' - ചങ്ങമ്പുഴ
മരിച്ചുപോയ ഇന്നലയെച്ചൊല്ലി, ജന്മമെടുക്കാത്ത നാളയെച്ചൊല്ലി…
'മരിച്ചുപോയ ഇന്നലയെച്ചൊല്ലി,
ജന്മമെടുക്കാത്ത നാളയെച്ചൊല്ലി,
എന്തിനു വേദനിക്കുന്നു?
ഇന്നിന്റെ മാധുര്യം നമുക്കവശേഷിക്കുന്നു.
നിറഞ്ഞ പാനപാത്രം നിന്നെ കാത്തിരിക്കുന്നു...'
-എം ടി വാസുദേവന്‍ നായര്‍(അക്കല്ദാമയില് പൂക്കള്‍ വിടരുമ്പോള്‍)