Browsing Category
QUOTE OF THE DAY
വലിയ സ്നേഹത്തോടെ ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍…
വലിയ സ്നേഹത്തോടെ ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ വലിയ സന്തോഷവും സമാധാനവും കൊണ്ടു വരും - മദര്‍ തെരേസ
നിങ്ങളുടെ മനസ്സ് ഒരു ജാലകമാണ്…
നിങ്ങളുടെ മനസ്സ് ഒരു ജാലകമാണ്. ആ ജാലകത്തില്‍ക്കൂടിയാണ് നിങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തെ നിങ്ങള്‍ നോക്കിക്കാണേണ്ടത്. അതുകൊണ്ട് ആ ജാലകത്തെ സ്വയം വൃത്തിയാക്കി തിളക്കമുള്ളതാക്കിവയ്ക്കുക- ജോര്‍ജ്ജ് ബര്‍ണാഡ് ഷാ
ഒരു യാത്ര പോകാന്‍ ഒരുങ്ങുമ്പോള്‍…
ഒരു യാത്ര പോകാന്‍ ഒരുങ്ങുമ്പോള്‍ ഒരിക്കല്‍പ്പോലും വീട് വിട്ടിറങ്ങാത്തവരോട് ഉപദേശം തേടരുത്-റൂമി
വിരഹത്തിന്റെ നേരത്തല്ലാതെ പ്രണയം…
'വിരഹത്തിന്റെ നേരത്തല്ലാതെ പ്രണയം അതിന്റെ ആഴം അറിയുന്നില്ല''- ഖലീല്‍ ജിബ്രാന്
എന്റെ പിന്നാലെ നടക്കരുത്; ഞാൻ വഴി കാട്ടിയെന്നു വരില്ല…
എന്റെ പിന്നാലെ നടക്കരുത്; ഞാൻ വഴി കാട്ടിയെന്നു വരില്ല. എന്റെ മുന്നിൽ നടക്കരുത്; ഞാൻ പിന്തുടർന്നുവെന്നു വരില്ല. എന്റെ അരികിൽ നടക്കൂ, എന്റെ സ്നേഹിതനാവൂ- ആൽബേർ കമ്യു