Browsing Category
QUOTE OF THE DAY
ഒന്നിക്കലും വേര്‍പിരിയലും എന്നേ കഴിഞ്ഞിരിക്കുന്നു…
ഒന്നിക്കലും വേര്‍പിരിയലും എന്നേ കഴിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കുവാനാണെനിക്കിഷ്ടം. ആദ്യത്തേതിന്റെ മാധുര്യവും രണ്ടാമത്തേതിന്റെ സങ്കടവും രണ്ടായിത്തന്നെ നില്ക്കട്ടെ. ആദ്യത്തേത് മാത്രം നമുക്ക് ഓര്‍മ്മിച്ചാല്‍ മതി...- എന്‍.മോഹനന് (ഒരിക്കല്‍)
കഴിവുകള്‍ വളരുന്നത് ഏകാന്തതയിലാണ്…
കഴിവുകള്‍ വളരുന്നത് ഏകാന്തതയിലാണ്. പക്ഷേ സ്വഭാവം വളരുന്നത് ലോകത്തിലെ ആര്‍ത്തുലയ്ക്കുന്ന തരംഗങ്ങള്‍ക്കിടയിലാണ്- ഗെഥെ
എനിക്ക് ചെയ്യാന്‍ കഴിയാത്തതാണ് ഞാന്‍…
എനിക്ക് ചെയ്യാന്‍ കഴിയാത്തതാണ് ഞാന്‍ എല്ലായ്പ്പോഴും ചെയ്യുന്നത്. അതുവഴി അതെങ്ങനെ ചെയ്യാമെന്ന് ഞാന്‍ പഠിക്കുന്നു- പാബ്ലോ പിക്കാസോ
താന്‍ ദുരിതത്തിലാണെന്ന് കരുതുവോളം…
താന്‍ ദുരിതത്തിലാണെന്ന് കരുതുവോളം മാത്രമേ മനുഷ്യന് ദുഃഖമുള്ളൂ - വില്യം ഷെയ്ക്സ്പിയര്‍
ഏറ്റവും കുറച്ചു വസ്തുക്കള്‍ കൊണ്ട്…
ഏറ്റവും കുറച്ചു വസ്തുക്കള്‍ കൊണ്ട് തൃപ്തിപ്പെടുന്നവനാണ് ഏറ്റവും സമ്പന്നന് - സോക്രട്ടീസ്