Browsing Category
QUOTE OF THE DAY
നാം കൂടുതൽ അസന്തുഷ്ടരാകുമ്പോഴാണ്…
നാം കൂടുതൽ അസന്തുഷ്ടരാകുമ്പോഴാണ് നാം കൂടുതൽ ആഴത്തിൽ പ്രേമിക്കുന്നത് -ഓർഹൻ പാമുക്
പരസ്പര പരിഗണനയിലും ബഹുമാനത്തിലുമാണ്…
പരസ്പര പരിഗണനയിലും ബഹുമാനത്തിലുമാണ് ദീർഘകാലസ്നേഹം പണിതുയർത്തേണ്ടത്. -ചിമമാൻഡ എൻഗോസി അദീച്ചി
നിങ്ങള്‍ക്ക് സ്നേഹിക്കാനാകുമെങ്കില്‍…
നിങ്ങള്‍ക്ക് സ്നേഹിക്കാനാകുമെങ്കില്‍ ആദ്യം സ്വയം സ്നേഹിക്കുക- ചാള്‍സ് ബുകൊവ്സ്കി
ജീവിതം ഹ്രസ്വമാണ്…
ജീവിതം ഹ്രസ്വമാണ്. അശ്രദ്ധമായി സമയം ചെലവഴിച്ച് അതിനെ നാം പിന്നെയും ഹ്രസ്വമാക്കുന്നു- വിക്ടര്‍ യൂഗോ
കഥ തുടങ്ങാന്‍ ഒരു ഹേതു വേണം…
കഥ തുടങ്ങാന്‍ ഒരു ഹേതു വേണം. കാണാവുന്നതും തൊടാവുന്നതുമായ ഒരനുഭവ സമുച്ചയം- ഒ.വി.വിജയന് (ഇതിഹാസത്തിന്റെ ഇതിഹാസം)