Browsing Category
QUOTE OF THE DAY
നിങ്ങളുടെ മൗനം ആവശ്യപ്പെടുന്ന ആരും…
''നിങ്ങളുടെ മൗനം ആവശ്യപ്പെടുന്ന ആരും നിങ്ങളുടെ സുഹൃത്തല്ല''-ആലിസ് വോക്കർ
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള…
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം- അരിസ്റ്റോട്ടിൽ
മനുഷ്യന്റെ എല്ലാ ദുരിതങ്ങളും ഉരുത്തിരിയുന്നത്…
മനുഷ്യന്റെ എല്ലാ ദുരിതങ്ങളും ഉരുത്തിരിയുന്നത് അവന് മൗനമായി ഒരു മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കുക അസാധ്യമായതിനാലാണ്-ബ്ലെയിസ് പാസ്കല്‍
നിങ്ങൾ സ്നേഹിക്കുന്നവർക്ക് പറക്കാൻ…
നിങ്ങൾ സ്നേഹിക്കുന്നവർക്ക് പറക്കാൻ ചിറകുകളും, തിരിച്ചുവരാൻ വേരുകളും താമസിക്കാൻ കാരണങ്ങളും നൽകുക -ദലൈലാമ