Browsing Category
QUOTE OF THE DAY
ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍…
ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും- എ പി ജെ അബ്ദുള്‍ കലാം
എനിക്കു വിശ്വാസം ഇല്ലാഞ്ഞിട്ടല്ല…
എനിക്കു വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. ഞാന്‍ ഒരു നിമിഷം പോലും മറന്നിട്ടില്ലായിരുന്നു. ഓരോ രാത്രിയും ഓരോ പകലും ഞാന്‍ ഓര്‍ത്തു കരയും. യാതൊരപകടവും ഒരു സുഖക്കേടുപോലും വരുത്താതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കും; എന്നും എന്നും പ്രാര്‍ത്ഥിക്കും- ബഷീര്‍…
ദുഃഖിക്കാതിരിക്കുക നഷ്ടമായതെല്ലാം മറ്റൊരു രൂപത്തില്‍…
'ദുഃഖിക്കാതിരിക്കുക നഷ്ടമായതെല്ലാം മറ്റൊരു രൂപത്തില്‍ നിങ്ങളെ തേടി എത്തും''- റൂമി
പ്രവര്‍ത്തനം തിന്മയിലേക്ക് നയിച്ചേക്കാം…
പ്രവര്‍ത്തനം തിന്മയിലേക്ക് നയിച്ചേക്കാം. പക്ഷേ അലസത ഒരിക്കലും നന്മയിലേക്ക് നയിക്കില്ല - ഹന്ന മൂര്‍
അവസരങ്ങള്‍ ഒരിക്കലും ഒന്നിലധികം തവണ…
അവസരങ്ങള്‍ ഒരിക്കലും ഒന്നിലധികം തവണ നിങ്ങളുടെ വാതില്ക്കല് മുട്ടുന്നില്ല - നിക്കോളസ് ഷാംഫോര്ട്ട്