Browsing Category
QUOTE OF THE DAY
വിശ്വാസം ഇല്ലാതെ ഒരു മനുഷ്യന്…
വിശ്വാസം ഇല്ലാതെ ഒരു മനുഷ്യന് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. വിശ്വാസത്തോടൊപ്പം എല്ലാ കാര്യങ്ങളും സാധ്യമായി വരുന്നു.
-സര്‍ വില്യം ഓസ്‌ലര്‍
എല്ലാ നേട്ടങ്ങളിലും വലിയ വിജയം…
എല്ലാ നേട്ടങ്ങളിലും വലിയ വിജയം ഒരാള്‍ അവനവനില്‍ നേടുന്ന വിജയമാണ്. ഈ വിജയത്തെക്കുറിച്ചറിയാവുന്നവര്‍ ഒരിക്കലും പരാജയമെന്തെന്ന് അറിയുന്നില്ല.- എ.ജെ. ക്രോണിന്‍
സന്തോഷമായിരിക്കാൻ ആവശ്യം വേണ്ട മഹത്തായ കാര്യങ്ങൾ…
സന്തോഷമായിരിക്കാൻ ആവശ്യംവേണ്ട മഹത്തായ കാര്യങ്ങൾ, എന്തെങ്കിലും ചെയ്യാനുണ്ടായിരിക്കുക, എന്തിനെയെങ്കിലും സ്നേഹിക്കുക, എന്തിലെങ്കിലും പ്രത്യാശ പുലർത്തുക എന്നിവയാണ്.
ജോസഫ് അഡിസൺ