Browsing Category
QUOTE OF THE DAY
ആഹ്ലാദത്തിന്റെ എത്രകണ്ട് സ്രോതസ്സുകളെ…
ആഹ്ലാദത്തിന്റെ എത്രകണ്ട് സ്രോതസ്സുകളെ ഒരാള്‍ അവനവനില്‍ കണ്ടെത്തുന്നുവോ അത്രയ്ക്ക് സന്തുഷ്ടനായിരിക്കും അയാള്‍. ഏറ്റവും ഉന്നതവും വൈവിധ്യമാര്‍ന്നതും ദീര്‍ഘനാള്‍ നിലനില്ക്കുന്നതുമാണ് മനസ്സിന്റെ ആഹ്ലാദങ്ങള്‍. - ആര്‍തര്‍ ഷോപ്പനോവര്‍
കുലീനചിന്തകളുടെ കൂട്ടുള്ളവര്‍…
കുലീനചിന്തകളുടെ കൂട്ടുള്ളവര്‍ ഒരിക്കലും തനിച്ചല്ല - സര് ഫിലിപ്പ് സിഡ്നി
അറിവ് സമ്പത്തില്‍ ആഭരണവും ദാരിദ്ര്യത്തില്‍…
അറിവ് സമ്പത്തില്‍ ആഭരണവും ദാരിദ്ര്യത്തില്‍ അഭയവും വാര്‍ദ്ധക്യത്തില്‍ ഒരു മുതല്ക്കൂട്ടുമാകുന്നു- അരിസ്റ്റോട്ടില്‍
അടിച്ചമര്ത്തലുകളോട് നമ്മള്…
അടിച്ചമര്ത്തലുകളോട് നമ്മള് ജീവിതം കൊണ്ട് പ്രതികരിക്കും- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്
നൈരാശ്യത്താലൂന്നി നടക്കും…
നൈരാശ്യത്താലൂന്നി നടക്കും ചുവടുകള്‍ ശ്രദ്ധിക്കൂ. കനത്തയിരുളും കഴിഞ്ഞുപോം, കാത്തിരിക്കൂ നാളെവരെ.
-വില്യം കൗപര്‍